ബ്രസീലിയന്‍ സൂപ്പര്‍ താരം ആയ ഡഗ്ലസ് ലൂയിസ് സീരി എ യിലേക്ക് പോകാന്‍ ഒരുങ്ങുന്നു
യൂറോ - കോപ മല്‍സരങ്ങള്‍ അവിടെ നടക്കുമ്പോള്‍ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അവിടെ തുറന്നു കിടക്കുകയാണ് എന്നത് ഫൂട്ബോള്‍ ആരാധകര്‍ മറന്നു പോകുന്നു.ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ഡഗ്ലസ്...













































