റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് റയല്‍ മാഡ്രിഡ്
ചെല്‍സിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് ലാലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ്. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലെത്തുന്നത്. ഈ സീസൺ...













































