European Football

ബയേൺ മ്യൂണിക്കിലെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരം ലെവൻഡോസ്‌കി

ബയേൺ മ്യൂണിക്കിലെ തന്റെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്‌കി. അടുത്ത സീസണോടെ ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കാനിരിക്കെ ക്ലബിൽ നിന്നും പടിയിറങ്ങാൻ തയാറെടുക്കുകയാണ് പോളണ്ട് സ്ട്രൈക്കർ. മുപ്പത്തിമൂന്നു...

ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ

റൊമേലു ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ. പോയ സീസണിൽ വൻ തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിക്ക് കൈമാറിയ ബെൽജിയം താരത്തിന്...

ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ, ഇനി ബയേൺ കുപ്പായത്തിലേക്കോ?

ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ. സെന​ഗലീസ് മുന്നേറ്റതാരമായ മാനെ അടുത്ത സീസണിൽ പുതിയൊരു ക്ലബിലേക്ക് ചേക്കേറാൻ ഒരുങ്ങുവെന്ന സ്ഥിരീകരണം താരം ഇംഗ്ലീഷ് ക്ലബിനെ അറിയിച്ചതായാണ് സൂചന....

ഇസ്കോയും റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നു, ലാലിഗയിൽ തന്നെ തുടർന്നേക്കുമെന്ന് സൂചന

ഒരുകാലത്ത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന സൂപ്പർതാരം ഇസ്കോയും ക്ലബുവിടുന്നു. യുവേഫ ചാമ്പ്യൻസ് ലീ​​ഗ് കിരീടനേട്ടത്തിന് പിന്നാലെ സ്പാനിഷ് ചാമ്പ്യൻമാരിൽ നിന്നും പടിയിറങ്ങുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഒമ്പത്...

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂക്ക മോഡ്രിച്ച്

ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. സ്പാനിഷ് ക്ലബിൽ ഒരു വര്‍ഷം കൂടി തുടരാന്‍ മോഡ്രിച്ചും...

പതിനാലാം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി റയല്‍ !!!!!

പതിനാലാം ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി കൊണ്ട് റയല്‍ മാഡ്രിഡ്‌ യൂറോപ്പിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം എന്ന ഖ്യാതി നിലനിര്‍ത്തി.ലിവര്‍പൂളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയല്‍...

സ്പാനിഷ് – ഇംഗ്ലീഷ് ഫൈനലോടെ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കൊടിയിറക്കം

സീസണിലെ ഫുട്ബോള്‍ ഉത്സവത്തിന് ഇന്ന് പാരീസില്‍ കൊടിയിറക്കം.ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ പതിനാലാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് കൊണ്ട് റയല്‍ മാഡ്രിഡ്‌ നേരിടാന്‍ ഒരുങ്ങുന്നത് ഇംഗ്ലീഷ് പോരാളികളായ ലിവര്‍പൂളിനെ ആണ്.ലോകത്തിലെ...

ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ടോഡ് ബോലിയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി

ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ടോഡ് ബോലിയ്ക്ക് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. അബ്രമോവിച്ചില്‍ നിന്ന് 4.25 ബില്യണ്‍ യൂറോ മുടക്കിയാണ് ബോലി ചെല്‍സിയുടെ ഉടമസ്ഥാവകാശം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് സര്‍ക്കാരിനെ...

മാഞ്ചസ്റ്റർ സിറ്റി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിബ്രൂയിനെ

മാഞ്ചസ്റ്റർ സിറ്റി വിടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം കെവിൻ ഡിബ്രൂയിനെ. ഇംഗ്ലീഷ് ക്ലബ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ധാരണങ്ങളിലെല്ലാം സുപ്രധാന പങ്കുവഹിക്കുന്ന കളിക്കാരനാണ് മുപ്പതുകാരനായ ബെൽജിയം...

പൗ ടോറസിനെ ടീമിലെത്തിക്കാൻ പച്ചക്കൊടി കാട്ടി യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്

പൗ ടോറസിനെ ടീമിലെത്തിക്കാൻ പച്ചക്കൊടി കാട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സ്ഥിരം പരിശീലകൻ എറിക് ടെൻ ഹാഗ്. കടന്നു പോയ സീസണിൽ ഏറ്റവും മോശം ഡിഫെൻസിംഗിനു പഴികേട്ട യുണൈറ്റഡിനെ...