European Football

കലിഡൗ കൂലിബാലിക്ക് കണ്ണ് തള്ളുന്ന ഓഫർ നൽകി ചെൽസി

ചെൽസി നാപ്പോളി സെൻട്രൽ ഡിഫൻഡർ കലിഡൗ കൂലിബാലിക്ക് പ്രതിവർഷം 8.5 മില്യൺ പൗണ്ടിന്റെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.സെനഗൽ ഇന്റർനാഷണൽ ഈ വേനൽക്കാലത്ത് നാപോളിയുമായുള്ള കരാറിന്റെ അവസാന 12...

ഇഞ്ചുറി ടൈം പെനാൽട്ടി പുറത്തേക്ക് ; വിജയിക്കാൻ യോഗമില്ലാതെ നെതർലാന്റ്സ്

ശനിയാഴ്ച നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ പോളണ്ടിനെതിരെ 2-2ന് സമനില നേടി നെതർലൻഡ്‌സ്.ഹോം ക്യാപ്റ്റൻ മെംഫിസ് ഡിപായ് പെനാൽറ്റി നഷ്‌ടപ്പെടുത്തിയത് മൂലം  വിലപ്പെട്ട  മൂന്നു പോയിന്റ് നേടാൻ...

ബെൽജിയത്തിനെ സമനിലയിൽ തളച്ച് വെയ്ൽസ്

ശനിയാഴ്ച കാർഡിഫിൽ  ബ്രണ്ണൻ ജോൺസൺ വൈകി സമനില ഗോൾ നേടിയതിനെത്തുടർന്ന് വെയിൽസ് ബെൽജിയത്തെ 1-1 സമനിലയിൽ തടഞ്ഞ്  നിർത്തി യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് കാമ്പെയ്‌നിലെ ആദ്യ പോയിന്റ്...

ഹാംഗറിക്ക് എതിരെ സമനില വഴങ്ങി ജർമനി

ശനിയാഴ്ച നടന്ന നേഷൻസ് ലീഗ് എ ഗ്രൂപ്പ് 3 മത്സരത്തിൽ ആതിഥേയരായ ഹംഗറിക്കെതിരെ 1-1 ന് സമനില വഴങ്ങി ജർമനി.എട്ട് വിജയങ്ങളും നാല് സമനിലകളുമായി കോച്ച് ഹാൻസി ഫ്ലിക്കിന്...

ഇംഗ്ലണ്ട് – ഇറ്റലി മൽസരം സമനിലയിൽ

ശനിയാഴ്ച വോൾവർഹാംപ്ടണിലെ മോളിനക്സിൽ ഇറ്റലിയുമായി ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം ഈ വർഷത്തെ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് മൂന്നു മൽസരങ്ങൾ കഴിഞ്ഞിട്ടും വിജയം ഇല്ലാതെ തുടരുന്നു.കഴിഞ്ഞ വർഷം...

നാഷൻസ് ലീഗിൽ തുർക്കി,ഉക്രെയിൻ ടീമുകൾക്ക് തുടർച്ചയായ ജയം

നാഷൻസ് ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഉക്രെയിൻ അർമീനിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചു.തുടർച്ചയായി രണ്ടു മൽസരം ജയിച്ച ഉക്രെയിൻ ലീഗ് ബി  ഗ്രൂപ്പ്  1 ൽ ഒന്നാം...

സഹലിന്റെ ഇൻജുറി ടൈം ഗോളിൽ ഇന്ത്യക്ക് രണ്ടാം വിജയം

ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സുനിൽ ഛേത്രിയുടെ തകർപ്പൻ ഗോളും സഹൽ അബ്ദുൾ സമദിന്റെ ഇഞ്ചുറി ടൈം സ്‌ട്രൈക്കും ഇന്ത്യയെ അഫ്ഗാനിസ്ഥാനെതിരെ 2-1ന്...

ബ്രസീലിയൻ വിങ്ങറായ ആന്റണിയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

അയാക്‌സിന്റെ ബ്രസീലിയൻ വിങ്ങറായ ആന്റണിയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിനായി അറുപതു മില്യൺ മുടക്കാനാണ് യുണൈറ്റഡ് തയാറാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ താരം ട്രാൻസ്‌ഫർ സംബന്ധിച്ച്...

സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉപദേഷ്ടാവ്

ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉപദേഷ്ടാവ് രംഗത്ത്. റയൽ മാഡ്രിഡിന്റെ മുൻ കോച്ചും ഫ്രാൻസിന്റെ ഇതിഹാസതാരവുമായ സിദാൻ പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി ടീമിലേക്ക്...

ചുവാമെനിയെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്

മൊണാക്കോയുടെ ഫ്രഞ്ച് മധ്യനിര താരമായ ഒറേലിയൻ ചുവാമെനിയെ സ്വന്തമാക്കിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ആറു വർഷത്തെ കരാറിലാണ് ഇരുപത്തിരണ്ടു വയസുള്ള താരം യുവേഫ ചാമ്പ്യൻസ്...