European Football

സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ജൂലൈ 23-ന് അമേരിക്കയില്‍ നടക്കും

ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ജൂലൈ 23-ന് അമേരിക്കയില്‍ നടക്കും. പ്രീ സീസണ്‍ സന്നാഹമത്സരങ്ങളുടെ ഭാഗമായാണ് സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ലാസ് വേഗാസില്‍ മുഖാമുഖം...

ബ്രസീലിയൻ മിഡ്ഫീൽഡറേ തങ്ങളുടെ റഡാറിൽ നിന്നു ഒഴിവാക്കി പിഎസ്ജി

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയോടുള്ള താൽപര്യം ഉപേക്ഷിച്ചതായി റിപ്പോർട്ട്.24 കാരനായ പാക്വെറ്റ, ഈ സീസണിൽ ലീഗ് 1-ൽ മതിപ്പുളവാക്കിയ പ്രകടനം ആണ് കാഴ്ചവച്ചത്.ബ്രസീലിയൻ...

സിൽവയുടെ കാര്യത്തിൽ എവിടെയും എത്താതെ ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൌനം വെടിഞ്ഞു 26 കാരനായ സിൽവ.എന്നാൽ തനിക്ക് ഇപ്പോൾ ഒന്നും പറയാൻ ഒന്നും കഴിയില്ല എന്ന് മാത്രമേ...

65 മില്യൺ യൂറോ നൽകിയാൽ ജൂൾസ് കൌണ്ടെ ചെൽസിക്ക്

പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസി സെവിയ്യ ഡിഫൻഡർ ജൂൾസ് കൗണ്ടെയെ ടീമിലെത്തിക്കുന്നതിന് മുൻഗണന നൽകിയെന്ന് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ അവകാശപ്പെട്ടു.ലാ ലിഗ താരത്തിന് നിലവിൽ 80 മില്യൺ...

ട്രാൻസ്ഫർ ടോക്സ് ; ലിവർപൂളിന് സമ്മതം മൂളി ഡാർവിൻ നൂനെസ്

ബെൻഫിക്ക സ്‌ട്രൈക്കർ ഡാർവിൻ ന്യൂനെസ് ഈ വേനൽക്കാലത്ത് ആൻഫീൽഡിലേക്ക് മാറുന്നതിന് വേണ്ടി  തന്റെ വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായി റിപ്പോർട്ട്.തന്റെ ക്ലബ് ബെനഫിക്കക്കു വേണ്ടി 41 മത്സരങ്ങളിൽ നിന്ന് 34...

ട്രാൻസ്ഫർ ടോക്സ് ; യുണൈറ്റഡിനെക്കാൾ ഡി ലൈറ്റിന് താൽപര്യം സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവന്റസ് ഡിഫൻഡർ മത്തിജ്സ് ഡി ലിഗ്റ്റ് സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.ഡച്ചുകാരൻ തന്റെ നിലവിലെ ടൂറിൻ കരാർ പൂർത്തിയാവാൻ ഇനിയും രണ്ടു...

ട്രാൻസ്ഫർ ടോക്സ് ; പിഎസ്ജിയെ തള്ളി ഡെംബേലെ , ലക്ഷ്യം ചെൽസി !!!!

ചെൽസിയിലേക്ക് പോവുന്നതിന് വേണ്ടി  ഒസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്‌നെ നിരസിച്ചതായി റിപ്പോർട്ട്.ബാഴ്‌സലോണയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫ്രഞ്ച് താരം നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരിന്നു. താരത്തിന്റെ  ക്യാമ്പ് നൗവിലെ...

ട്രാൻസ്ഫർ ടോക്സ് ; ഡി യോങ്ങിന് ആദ്യ ഓഫർ നല്കി യുണൈറ്റഡ്

ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആദ്യ ബിഡ് നൽകിയതായി റിപ്പോർട്ട് .ബാഴ്‌സലോണയിൽ തുടരാൻ താൽപ്പര്യമുണ്ടെന്ന് താരം  സൂചിപ്പിച്ചിട്ടും ബാഴ്സയുടെ ബാധ്യത മാറ്റുന്നതിന്...

പോളണ്ടിനെ തകർത്ത് ബെൽജിയം

പോളണ്ടിനെ 6-1 ന് തകർത്ത് നേഷൻസ് ലീഗ് എ മത്സരത്തിൽ ബുധനാഴ്ച കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ബെൽജിയം മികച്ച ഒരു തിരിച്ചുവരവ് നടത്തി.വെള്ളിയാഴ്ച ഡച്ച് പടയോട് 4-1 ന്...

റയൽ മാഡ്രിഡുമായി കരാർ ഒരു വർഷം കൂടി നീട്ടി ലൂക്കാ മോഡ്രിച്ച്

റയൽ മാഡ്രിഡുമായി കരാർ ഒരു വർഷം കൂടി നീട്ടി ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്. 2023 ജൂൺ വരെ സ്പാനിഷ് വമ്പൻമാരിൽ തുടരാനാണ് ധാരണയായിരിക്കുന്നത്. നിലവിലെ കരാർ ജൂൺ...