European Football

മാഴ്‌സലോയ്ക്ക് വേണ്ടി തുർക്കി ക്ലബ് ഫെനർബാഷെ രംഗത്ത്

റയൽ മാഡ്രിഡ് ഫുൾബാക്കായിരുന്ന മാഴ്‌സലോ വിയേരക്കു വേണ്ടി തുർക്കി ക്ലബായ ഫെനർബാഷെ രംഗത്ത്. നീണ്ട 15 വർഷത്തെ കരിയറിന് തിരശീലയിട്ട് ബ്രസീൽ താരം കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽ...

ന്യൂസീലന്‍ഡിനെ കീഴടക്കി കോസ്റ്ററീക്കയും ലോകകപ്പിന്, 32 ടീമുകളും പൂർത്തിയായി

2022 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. ഖത്തര്‍ വേദിയാകുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും യോഗ്യത പൂർത്തിയിക്കിയതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിനുള്ള ചിത്രം വ്യക്തമായത്. അവസാന പ്ലേ...

പ്രതിരോധ നിരയിലേക്ക് ഡി ലൈറ്റ് ; ടൂഷലിന്റെ സമ്മതം കാത്ത് ചെൽസി

ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് ഡിഫൻഡർ മാറ്റിജ്സ് ഡി ലിഗ്റ്റിന് വേണ്ടിയുള്ള മത്സരത്തിൽ ചെൽസി ഏറെ  മുന്നിലാണ്.സെൻട്രൽ ഡിഫൻഡർ സീരി എയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് വാർത്തകൾ...

ഇഞ്ചുറി ടൈം ഗോളിൽ നെതർലാണ്ട്സ്

ചൊവ്വാഴ്‌ച റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ 4 പോരാട്ടത്തിൽ വെയ്‌ൽസിനെതിരെ 3-2ന് നാടകീയമായ ജയം നേടി ഗ്രൂപ്പ് ലീഡർമാരായ നെതർലൻഡ്‌സ്.അഞ്ചു  ഗോൾ പിറന്ന മൽസരത്തിൽ ഇഞ്ചുറി...

പോളണ്ടിന് നേരെ ബെൽജിയത്തിന് എതിരില്ലാത്ത ഒരു ഗോൾ വിജയം

ആദ്യ പകുതിയിൽ മിച്ചി ബാറ്റ്‌ഷുവായിയുടെ ഡൈവിംഗ് ഹെഡർ വഴി നേടിയ ലീഡിൽ കടിച്ചു തൂങ്ങി നരോഡോവി സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ ബെൽജിയത്തിന് പോളണ്ടിന് മേൽ...

ഹംഗറി ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത നാല് ഗോളിന് ; തരംതാഴ്ത്തൽ ഭീഷണി നേരിട്ട് ഇംഗ്ലണ്ട്

ചൊവ്വാഴ്‌ച മൊളിനെക്‌സിൽ ഹംഗറിയോട് 4-0 ന് തോറ്റ ഇംഗ്ലണ്ട് 1928 ന് ശേഷമുള്ള ഏറ്റവും മോശം ഹോം തോൽവിക്ക് സാക്ഷ്യം വഹിച്ചു.ഇംഗ്ലണ്ട് യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ...

ഇറ്റലിയെ തകർത്ത് ജർമനി !!!!

തങ്ങളുടെ ആദ്യ നേഷൻസ് ലീഗ് A3 വിജയം ഗംഭീരമാക്കി ജർമനി.അക്രമണ ഫുട്‌ബോളിന്റെ മിന്നുന്ന പ്രകടനത്തോടെ ജർമ്മനി ചൊവ്വാഴ്ച ഇറ്റലിയെ 5-2 ന്  തകർത്തു.ജോഷ്വ കിമ്മിച്ച്, ഇൽകെ ഗുണ്ടോഗൻ, തോമസ്...

റൊമേലു ലുക്കാക്കുവിനേയും പൗലോ ഡിബാലയേയും സൈൻ ചെയ്യാൻ ഇന്റർ മിലാൻ

ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ചെൽസി സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെയും യുവന്റസ് ഫോർവേഡ് പൗലോ ഡിബാലയുടെയും സൈൻ ചെയ്യാൻ ഇന്റർ മിലാൻ തയ്യാറാണ്.ഈ ജാലകത്തിൽ പുതിയ മുന്നേറ്റം നടത്താൻ...

ജൂഡ് ബെല്ലിംഗ്ഹാമിനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള ചർച്ച റയൽ ആരംഭിച്ചു

ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിന്  വേണ്ടിയുള്ള മെഗാ നീക്കം സംബന്ധിച്ച് റയൽ മാഡ്രിഡ് ചർച്ചകൾ ആരംഭിച്ചു.ബർമിംഗ്ഹാം സിറ്റി അക്കാദമിയിലൂടെ ഫൂട്ബോളിലേക്ക് എത്തിയ  ബെല്ലിംഗ്ഹാം ലോകത്തിലെ   ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ...

മാനെയ്‌ക്കായി ബയേൺ മ്യൂണിക്ക് മൂന്നാം ബിഡ് നടത്താൻ ഒരുങ്ങുന്നു

ബയേൺ മ്യൂണിക്ക് ലിവർപൂൾ ഫോർവേഡ് സാധിയോ മാനെയ്ക്ക് വേണ്ടി വരും ദിവസങ്ങളിൽ മൂന്നാമത്തെ ഓഫർ നൽകാൻ ഒരുങ്ങുന്നു, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം  അദ്ദേഹം ഒരു കരാർ അംഗീകരിക്കുന്നതിന്റെ വക്കിലാണ്....