European Football

ഗാവി ബാഴ്സയുമായുള്ള നീട്ടാൻ ഉദ്ദേശിക്കുന്നു

സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോ നല്കിയ വാർത്ത പ്രകാരം ലിവർപൂൾ ഉൾപ്പടെ പല മുന് നിര ക്ലബുകളുടെയും  ടാർഗെറ്റ് ഗാവിയുമായി ബാഴ്‌സലോണ ഒരു ഉടമ്പടിയിലെത്തുന്നത്തിന്റെ അടുത്തെത്തിയിരിക്കുന്നു.50   മില്യൺ യൂറോ...

ഒരു യുവ ഡിഫൻഡർ കൂടി , ഈ സീസണിലെ കച്ചവടം പൂർത്തിയാക്കാൻ ലിവർപ്പൂൾ

6.5 മില്യൺ പൗണ്ടിന് ഉയർന്ന റേറ്റിംഗ് ഉള്ള ഫുൾ ബാക്ക് കാൽവിൻ റാംസെയെ ഒപ്പിടാൻ ലിവർപൂൾ അബർഡീനുമായി ഒരു കരാറിൽ എത്തിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.ഈ സൈനിങ്...

ചാമ്പ്യൻസ് ലീഗ് ജേതാവിനെ ഉൾപ്പെടുത്തി യുവേഫ പുതിയ ടൂർണമെന്റ് ആസൂത്രണം ചെയ്യുന്നു

ചാമ്പ്യൻസ് ലീഗ് ജേതാവിനെ ഉൾപ്പെടുത്തി  യുവേഫ  ഒരു പുതിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്.എൽ എക്വിപ്പേ പറയുന്നതനുസരിച്ച്, ചാമ്പ്യൻസ് ലീഗ് ജേതാവിനെയും മറ്റ് മൂന്ന് മുൻനിര ടീമുകളെയും ഉൾപ്പെടുത്തി ഒരു...

സമ്മർദം , എംബാപ്പെയുടെ മുൻഗണന മറ്റ്പലതിലേക്കും മാറി എന്ന് പേരെസ്

താൻ ഒരു കൊല്ലം മുന്നേ കണ്ട എംബാപ്പെ അല്ല ഇപ്പോൾ ഉള്ളത് എന്ന് റയൽ മാഡ്രിഡ് പ്രസിഡൻറ് ഫ്ലോറെൻറ്റീനോ പേരെസ്.ലോകകപ്പിൽ താരമായത്തിന് ശേഷം എംബാപ്പെ റയലിന് വേണ്ടി കളിക്കണം...

അടുത്ത സീസണ് ഇടയിൽ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബാഴ്‌സലോണയെ നേരിടും

സീസൺ ആരംഭിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ഒരു  സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുകയാണ് - ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണയ്‌ക്കെതിരെ ക്യാമ്പ് നൗവിൽ.അത്‌ലറ്റിക്കിലെ പോ ബല്ലസ് പറയുന്നതനുസരിച്ച്, ചാരിറ്റി മത്സരം...

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. നാലുവര്‍ഷത്തേക്ക് കരാര്‍ പുതുക്കിയ താരം 2026 വരെ സ്പാനിഷ് ക്ലബിൽ തുടരും. കഴിഞ്ഞ സീസണില്‍ 42 ഗോളുകളിലാണ്...

റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബാഴ്‌സ

ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ. പോളിഷ് താരത്തിനായി ബാഴ്‌സ 32 മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോയുടെ ആഡ്...

ഡാനി ആല്‍വസ് രണ്ടാമതും ബാഴ്‌സ വിടുന്നു, കരാർ പുതുക്കില്ലെന്ന് ക്ലബ്

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരമായ ബ്രസീലിന്റെ ഡാനി ആല്‍വസ് രണ്ടാമതും ക്ലബ്ബ് വിടുന്നു. 39 കാരനായ ആല്‍വസ് ക്ലബുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് താരം പുതിയ ക്ലബുതേടാൻ...

പ്രീമിയർ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, മത്സര ക്രമം പുറത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-2023 സീസണ്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ച് മുതല്‍ ഏഴുവരെയുള്ള മത്സരക്രമമാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മിക്കൽ അർട്ടേറ്റയുടെ ആഴ്‌സണല്‍ പാട്രിക് വിയേരയുടെ...

അയാക്‌സിൽ നിന്നും റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

അയാക്‌സ് മധ്യനിര താരമായ റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. പത്തൊൻപതു മില്യൺ യൂറോയാണ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബയേൺ മുടക്കിയത്. അഞ്ചു വർഷത്തെ കരാറാണ് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ...