പ്രൊഫഷണലല്ല !!! ജെറാർഡ് പിക്വെയുടെ സേവനം ഇനി സാവിക്ക് ആവശ്യമില്ല
ഇതിഹാസ സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെ ബാഴ്‌സലോണയിൽ ഇനി ആവശ്യമില്ലെന്ന് സാവി പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.പിച്ചിന് പുറത്തുള്ള പിക്വെയുടെ പെരുമാറ്റം പ്രൊഫഷണലായി കണക്കാക്കപ്പെട്ടിട്ടില്ലെന്നും 35-കാരന്റെ വഷളായ...













































