ജൂൾസ് കൂണ്ടെയെ സൈന് ചെയ്യുന്നതിൽ ചെൽസിയെ കടത്തിവെട്ടാൻ ബാഴ്സലോണ
സെവിയ്യയുടെ സെന്റർ ബാക്ക് ജൂൾസ് കൗണ്ടെയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെ തോൽപ്പിക്കാൻ ബാഴ്സലോണ ഒരുങ്ങുന്നതായി റിപ്പോർട്ട്.23-കാരനായ താരം ഈ വേനൽക്കാലത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകാൻ ഒരുങ്ങുകയാണ്.അന്റോണിയോ റൂഡിഗറും...













































