European Football

റഹീം സ്റ്റെർലിംഗിനായി ചെൽസി നൽകിയ 25 മില്യൺ യൂറോ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചു

ഫോർവേഡ് റഹീം സ്റ്റെർലിംഗിനായി ചെൽസിയിൽ നിന്നുള്ള 25 മില്യൺ യൂറോ വിലയുള്ള ഓഫറും ആഡ്-ഓണുകളും മാഞ്ചസ്റ്റർ സിറ്റി നിരസിച്ചതായി റിപ്പോർട്ട്.എർലിംഗ് ബ്രൗട്ട് ഹാലൻഡിന്റെയും ജൂലിയൻ അൽവാരസിന്റെയും വരവിനെത്തുടർന്ന് സിറ്റിയിൽ...

മാരിയോ ​ഗോട്ട്സെയെ സ്വന്തമാക്കാൻ പിടിവലിയുമായി മൂന്നു ടീമുകൾ

ജർമൻ താരം മാരിയോ ​ഗോട്ട്സെയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മൂന്ന് മുൻനിര ക്ലബുകൾ. നിലവിൽ ഡച്ച് ക്ലബ് പിഎസ്‌വി ഏന്തോവന് വേണ്ടി കളിക്കുന്ന ​ഗോട്ട്സെയ്ക്ക് പിന്നാലെ ജർമൻ ക്ലബ്...

ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ

റഫറിയെ അധിക്ഷേപിച്ചതിന് വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരം ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച...

മെറിഹ് ഡെമിറലിനെ യുവെന്റസിൽ നിന്നും സ്വന്തമാക്കി അറ്റലാന്റ

തുർക്കി പ്രതിരോധ താരം മെറിഹ് ഡെമിറലിനെ സ്വന്തമാക്കി ഇറ്റാലിയൻ സീരീ എ ക്ലബായ അറ്റലാന്റ. യുവെന്റസ് താരമായിരുന്ന ഡെമിറൽ കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ ലോണിൽ കളിച്ചിരുന്നു. ഇരുപതു മില്യൺ...

കരാര്‍ ധാരണയായി, സൂപ്പർ താരം സാഡിയോ മാനെ ബയേണിലേക്ക്

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കുമായി ഒന്നിക്കാൻ ലിവർപൂളിന്റെ സൂപ്പർ താരം സാഡിയോ മാനെ. പുതിയ കൂടുമാറ്റവുമായി സംബന്ധിച്ച കരാറിൽ താരവും ക്ലബും തമ്മിൽ ധാരണയായി. ഇനി ഔദ്യോഗിക സ്ഥിരീകരണം...

ഈ വേനൽക്കാലത്ത് കളിക്കാരുടെ വിൽപ്പനയിൽ നിന്ന് ബാഴ്‌സലോണയ്ക്ക് 131 മില്യൺ പൗണ്ട് സമാഹരിക്കാനാവും

ഈ വേനൽക്കാലത്ത് കളിക്കാരുടെ വിൽപ്പനയിലൂടെ ബാഴ്‌സലോണയ്ക്ക് 131 മില്യൺ പൗണ്ട് സമാഹരിക്കാൻ കഴിയും, ഇത് റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ബയേൺ മ്യൂണിക്കിൽ നിന്ന് ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഇടം നൽകിയേക്കും.ചെൽസിയിൽ നിന്നും...

ലൗട്ടാരോ മാർട്ടിനെസിനായി കണ്ണ് തള്ളുന്ന ഓഫർ നൽകാൻ ഒരുങ്ങി ടോട്ടൻഹാം

ഇന്റർ മിലാൻ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസിനായി ടോട്ടൻഹാം ഹോട്‌സ്‌പർ 90 മില്യൺ യൂറോ നീക്കത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് 2021-22...

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോസ് മൗറീഞ്ഞോയും റോമയിൽ വീണ്ടും ഒന്നിക്കാൻ സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതായും റോമയിലേക്ക് ചേക്കേറി  തന്റെ മുൻ ബോസ് ജോസ് മൗറീഞ്ഞോയുമായി വീണ്ടും ബന്ധം സ്ഥാപിക്കുമെന്നും റിപ്പോർട്ട് നൽകി ഇറ്റാലിയൻ മാധ്യമങ്ങൾ.ഓൾഡ്...

മാർക്ക് കുക്കുറെല്ല പെപ്പിന്റേയും സിറ്റിയുടെയും അടുത്ത ലക്ഷ്യം

മാഞ്ചസ്റ്റർ സിറ്റി, ലെഫ്റ്റ് ബാക്ക് മാർക്ക് കുക്കുറെല്ലയ്ക്ക് വേണ്ടി ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന് ഒരു ഓഫർ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.കഴിഞ്ഞ വേനൽക്കാലത്ത് ഗെറ്റാഫെയിൽ നിന്ന് ഏകദേശം £15.4...

ലാലിഗയിൽ തുടരുന്നത് മാഴ്സെലോ പരിഗണിക്കുന്നു

വിടവാങ്ങൽ പ്രസംഗത്തിനിടെ, താൻ വിരമിക്കൽ പരിഗണിക്കുന്നില്ലെന്നും 2022-23 കാമ്പെയ്‌നിനായി തന്റെ കളി  തുടരുമെന്നും മാർസെലോ വെളിപ്പെടുത്തിയിരുന്നു.മാർസ പുറത്ത് വിട്ട വാർത്ത പ്രകാരം ബ്രസീലിയന് ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്,...