ഫൂട്ബോള്‍ ദൈവങ്ങള്‍ വീണ്ടും മോഡ്രിച്ചിനും ക്രൊയേഷ്യക്കും ഒപ്പം നിന്നില്ല
പല സമയങ്ങളിലും അവസാന മിനുട്ടുകളില്‍ ജയം നേടി തിരികെ വരുന്ന റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചിന് ഇന്നലെ പിഴച്ചു.ഇന്നലെ നടന്ന ജീവന്‍-മരണ പോരാട്ടത്തില്‍ ഇറ്റലി ക്രൊയേഷ്യന്‍ ടീമിനെ സമനിലയില്‍...












































