ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി എത്തി
വെള്ളിയാഴ്ച പരിശീലനത്തിലേക്ക് മടങ്ങിക്കൊണ്ട് ഞായറാഴ്ച ജർമ്മനിയിൽ സ്ലൊവാക്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൻ്റെ യൂറോ 2024 റൗണ്ട്-16 പോരാട്ടത്തിൽ കളിക്കാനുള്ള കഠിന പ്രയത്നത്തില്‍ ആണ് ഫിൽ ഫോഡൻ.കൊളോണിൽ സ്ലൊവേനിയയ്‌ക്കെതിരായ 0-0 സമനിലയിൽ കളിച്ച...













































