European Football

തീരുമാനം വേഗത്തില്‍ എടുക്കാന്‍ സൗത്ത്ഗേറ്റിനോട് ആവശ്യപ്പെട്ടു ഇംഗ്ലീഷ് ബോര്‍ഡ്

ഗരത് സൗത്ത്ഗേറ്റിന്റെ ഭാവി സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കണമെന്നുള്ള നിര്‍ബന്ധവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്‍.സൗത്ത്ഗേറ്റ് 2016 മുതൽ ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നു.മികച്ച ഫോമില്‍ ഉള്ള  അനേകം യുവ താരങ്ങള്‍...

മെസ്സി പി.എസ്.ജിയിൽ സന്തോഷവാനാണ്; നാസർ അൽ ഖലൈഫി.!

വരുന്ന സമ്മറിൽ മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരുമോ..അതോ മുൻ ക്ലബായ ബാർസലോണയിലേക്ക് തിരികെ പോകുമോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ....

യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാനുള്ള അവസരം ബാഴ്സക്ക്

യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് അവസരം ലഭിച്ചതായി ആരോപണം.അടുത്തിടെ ഫോം നഷ്ട്ടപ്പെട്ട താരം   ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച രീതിയില്‍ ആണ് കളിക്കുന്നത്.ലോകകപ്പ് ഫൈനല്‍ വരെ എത്തി...

ബോക്ക ജൂനിയേഴ്‌സ് താരം അലൻ വരേലയില്‍ പണം നിക്ഷേപ്പിക്കാന്‍ ബാഴ്സയുടെ നീക്കം

സെർജിയോ ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായി ബൊക്ക ജൂനിയേഴ്‌സ് മിഡ്ഫീൽഡർ അലൻ വരേലയെ സൈന്‍ ചെയ്യാനുള്ള സാധ്യത നിരീക്ഷിച്ചു വരുകയാണ് ബാഴ്സലോണ.സ്‌പെയിനിന്റെ ലോകകപ്പ് ടൂര്‍ണമെന്‍റ് അവസാനിച്ചതിന് ശേഷം ബാഴ്‌സലോണ മധ്യനിര താരം...

ലോകക്കപ്പില്‍ തിളങ്ങിയ കുഡൂസിന്‍റെ സൈന്‍ ലക്ഷ്യം വെച്ച് എവര്‍ട്ടണ്‍

അയാക്‌സ് താരം മുഹമ്മദ് കുഡൂസിനെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ മുന്‍കൈ   എവർട്ടണ്.ഖത്തറിൽ നടന്ന ലോകകപ്പിൽ ഘാനയ്ക്ക് വേണ്ടി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.ഈ സീസണില്‍ അയാക്സിന് വേണ്ടി മികച്ച...

ഫ്രാന്‍സിന് വേണ്ടി ഫോമില്‍ ഉള്ള ആന്റോയിൻ ഗ്രീസ്മാനെ നിരീക്ഷിച്ച് യുണൈറ്റഡ്

ലോകകപ്പിലെ മികച്ച ഫോമിനെ തുടർന്ന് അന്റോയിൻ ഗ്രീസ്മാനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നതായി റിപ്പോർട്ട്.അത്‌ലറ്റിക്കോ മാഡ്രിഡില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന താരം ഫ്രാന്‍സ് ടീമിന് വേണ്ടി ഒരു മികച്ച...

ഇസ്കോക്ക് ഒരു കരിയര്‍ ബ്രേക്ക് നല്‍കാന്‍ വൂള്‍വ്സ്

സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയെ ടീമിലെത്തിക്കാനുള്ള നീക്കം വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് പരിഗണിക്കുന്നതായി റിപ്പോർട്ട്.റയൽ മാഡ്രിഡിലെ ഒമ്പത് വർഷത്തെ കരിയറിന് ശേഷം താരം സൗജന്യ ട്രാൻസ്ഫറിൽ  വേനൽക്കാലത്ത് സെവിയ്യയിൽ ചേർന്നിരുന്നു.പക്ഷെ അവിടെയും...

യൂസൗഫ മൗക്കോക്കോ ഡോര്‍ട്ടുമുണ്ടുമായി കരാര്‍ പുതുക്കി എന്ന വാര്‍ത്ത‍ നിഷേധിച്ച് താരത്തിന്‍റെ ഏജന്റ്റ്

താരവും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ പുതിയ കരാർ ധാരണയായെന്ന വാർത്ത യൂസൗഫ മൗക്കോക്കോയുടെ ഏജന്റ് നിഷേധിച്ചു.ഫോർവേഡിന്റെ കരാർ ഈ  വേനൽക്കാലത്ത് അവസാനിക്കും.ഈവനിംഗ് സ്റ്റാൻഡേർഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്പില്‍...

ബാൽദേയുടെ കരാർ പുതുക്കാൻ ഒരുങ്ങി ബാർസലോണ.!

സ്പാനിഷ് ക്ലബ്ബ് എഫ്സി ബാർസലോണയുടെ വിങ്ബാക്ക് താരമാണ് 19 വയസ് മാത്രം പ്രായമുള്ള അലെജാൻഡ്രോ ബാൽദേ. ഇപ്പോഴിതാ യുവതാരത്തിൻ്റെ കരാർ പുതുക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് ബാർസലോണ. ബാൽദേയ്ക്കും ക്ലബിൽ...

അന്താരാക്ഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബുസ്ക്വെറ്റ്‌സ്.!

അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പെയിൻ ദേശീയതാരം സെർജിയോ ബുസ്ക്വെറ്റ്‌സ്. മൊറോക്കോയോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടുകൊണ്ടാണ് ലോകകപ്പിൽ നിന്നും സ്പെയിൻ പുറത്തായത്. അതിന് പിന്നാലെയാണ് ഇപ്പോൾ 34കാരനായ ബുസ്ക്വെറ്റ്‌സ്...