ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും തൂക്കി മെസ്സി
അർജന്റീനയ്‌ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും ലയണൽ മെസ്സി തകർത്തു.കപ്പ് നേടിയത്തിനെ തുടര്‍ന്ന് ഇന്സ്റയില്‍ മെസ്സി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 43...













































