ലിവര്‍പൂള്‍ vs ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം ഇന്ന്
തിങ്കളാഴ്ച വൈകുന്നേരം ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ ബ്രെന്റ്‌ഫോർഡ് ലിവർപൂളിന് ആതിഥേയത്വം വഹിക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിനു സാക്ഷ്യം വഹിക്കാനാകും എന്ന പ്രതീക്ഷയില്‍ ആണ് കാണികള്‍.അവരുടെ അവസാന മത്സരത്തിൽ...













































