European Football

റയലിനെ കടത്തിവെട്ടാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണ ഇന്ന് നേരിടാന്‍ പോകുന്നത് എസ്പ്യാനോളിനെ

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാഴ്‌സലോണ ഡെർബിക്കായി ക്യാമ്പ് നൗവിലേക്ക് എസ്പാൻയോളിനെ സ്വാഗതം ചെയ്യുമ്പോൾ സ്‌പെയിനിലെ ടോപ്പ് ഫ്‌ലൈറ്റിൽ തുടർച്ചയായി ആറ് വിജയങ്ങൾ നേടുക എന്നതാണ്  ബാഴ്സയുടെ ലക്ഷ്യം.സാവിയുടെ ടീം നിലവിൽ...

റിലഗേഷന്‍ ഭീതിയില്‍ എവര്‍ട്ടന്‍ ; ആഴ്സണലിനെ കടത്തി വെട്ടുന്നതിന് തക്കം പാര്‍ത്ത് സിറ്റി

ഒന്നാം സ്ഥാനത് ഉള്ള ആഴ്സണലിന്  അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എവർട്ടനെ  സ്വാഗതം ചെയ്യുന്നു....

വൂല്‍വ്സിനെ നേരിടാന്‍ ഒരുങ്ങി യുണൈറ്റഡ്

തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് വിജയം  എന്ന ലക്‌ഷ്യം നിറവേറ്റാന്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മോളിനക്സിലേക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  തിരിക്കുന്നു.നാലാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്‌സ്‌പറിനേക്കാൾ ഒരു...

പതിവ് തെറ്റിച്ചില്ല; കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ.!

ഇത്തവണയും പതിവ് തെറ്റിച്ചില്ല. എല്ലാ വർഷത്തെയും പോലെ നിർധനരായ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായാണ് അത്ലറ്റിക് ക്ലബ്ബുമായുള്ള മത്സരത്തിൽ റയൽ ബെറ്റിസ് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. ഏകദേശം 14000ത്തോളം പാവകളാണ്...

വൗട്ട് ഫെയ്സിന്‍റെ ഇരട്ട സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനെ രക്ഷപ്പെടുത്തി

വെള്ളിയാഴ്‌ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഫോക്‌സ് ഡിഫൻഡർ വൗട്ട് ഫെയ്‌സിന്റെ ഇരട്ട  സെൽഫ് ഗോളുകളുടെ ബലത്തിൽ ലിവർപൂൾ 2-1ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ അവസാനത്തിൽ ഏഴ്...

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ്‌ !!!!

നീണ്ട ഇടവേളക്ക് ശേഷം ലാലിഗ കാമ്പെയിന്‍ പുനരാരംഭിച്ച റയല്‍ മാഡ്രിഡ്‌ എതിരില്ലാത്ത രണ്ടു ഗോളിന് റയൽ വല്ലാഡോളിഡിനെ പരാജയപ്പെടുത്തി.വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനും റയല്‍ മാഡ്രിഡിന്...

വിജയത്തുടർച്ച ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ.!

പ്രീമിയർ ലീഗിൽ ഇന്നൊരു കിടിലൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വമ്പന്മാരായ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ നേരിടും. സ്വന്തം തട്ടകമായ...

ഇടവേളയ്‌ക്ക് ശേഷം റയൽ മാഡ്രിഡ് ഇന്ന് കളത്തിൽ; എതിരാളികൾ വയ്യാഡോലിഡ്.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ റയൽ വയ്യഡോലിഡിനെയാണ് ആഞ്ചലോട്ടിയും സംഘവും...

പത്താം നമ്പര്‍ ഒരു വികാരമാക്കിയ മാന്ത്രികന് ലോകത്തിന്റെ ആദരം

ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍,കായിക താരങ്ങള്‍, കലാകാരന്മാര്‍ എന്നിവരെല്ലാം ബ്രസീല്‍ ഇതിഹാസമായ പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചരിത്രത്തിൽ മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 82-ാം വയസ്സിൽ...

ഫുട്ബോൾ ഇതിഹാസമായ പെലെ (82) അന്തരിച്ചു

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ബ്രസീലിയൻ ഇതിഹാസം പെലെ (82) ഇന്നലെ   അന്തരിച്ചു.2021 സെപ്റ്റംബറിൽ അദ്ദേഹം വൻകുടലിലെ ട്യൂമറിന് ശസ്ത്രക്രിയക്ക് വിധേയന്‍ ആയിരുന്നു.എന്നാല്‍ ചികിത്സ കഴിഞ്ഞും അദ്ദേഹത്തിന്റെ സ്ഥിതിയില്‍...