ഫെറാൻ ടോറസിന്റെ ബാനിനെതിരെ അപ്പീല്‍ നല്‍കാന്‍ ബാഴ്‌സലോണ
ഫെറാൻ ടോറസിനെതിരായ സസ്‌പെൻഷനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി ബാഴ്‌സലോണ. ഈ വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് - ബാഴ്സലോണ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ടോറസ് അത്ലറ്റിക്കോ താരമായ സാവിക്കുമായി കലഹിച്ചിരുന്നു.റഫറി...













































