സിദാന് നേരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് ചോദിച്ച് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്
സിനദീന്‍ സിദാനെ അക്ഷേപ്പിച്ച ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് തന്‍റെ പ്രവര്‍ത്തിയില്‍ അങ്ങേയറ്റം വിഷമം വെളിപ്പെടുത്തി.സിദാന് നേരെ നടത്തിയ പരാമര്‍ശം മൂലം കളിക്കാരുടെയും രാഷ്ട്രീയക്കാരുടെയും...













































