European Football

എഫ് എ കപ്പ്‌ നാലാം റൗണ്ട് ; ടോട്ടന്‍ഹാം vs പ്രെസ്റ്റൺ നോർത്ത് ഏന്‍ഡ്

എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ ഇന്ന്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പ്രെസ്റ്റൺ നോർത്ത് എൻഡിനെ നേരിടും. ആതിഥേയർ ഹഡേഴ്‌സ്‌ഫീൽഡിനെ 3-1ന് മറികടന്ന്  നാലാം റൗണ്ടിൽ പ്രവേശിച്ചപ്പോള്‍ സ്പർസ് 1-0ന് പോർട്ട്‌സ്മൗത്തിനെ...

എഫ്.എ കപ്പിൽ നിന്നും ആഴ്സനലിനെ പറഞ്ഞയച്ച് സിറ്റി.!

എഫ്.എ കപ്പിൻ്റെ നാലാം റൗണ്ടിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ ആഴ്സനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം. തോൽവിയോടെ ആഴ്സനൽ എഫ്.എ കപ്പിൽ നിന്നും പുറത്തായി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ...

സാന്റോസിനെ പരിശീലകനായി നിയമിച്ച് പോളണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കുന്നതിൽ നിന്ന് മറ്റൊരു ഫുട്ബോൾ ഇതിഹാസം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ടീമിനെ നയിക്കുക എന്ന ചുമതല ലഭിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ മാനേജര്‍ ആയ ഫെർണാണ്ടോ സാന്റോസിന്.ലോകക്കപ്പിലെ പോര്‍ച്ചുഗലിന്റെ...

ഒരു ദാക്ഷിണ്യവും നല്‍കാതെ ലാസിയോ ; വിജയം നേടാന്‍ ആവാതെ എസി മിലാന്‍

തങ്ങളുടെ മടയിലേക്ക് വന്ന മുന്‍ സീരി എ ചാമ്പ്യന്മാരും ലീഗില്‍ രണ്ടാം സ്ഥാനക്കാരുമായ എസി മിലാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് കൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ച് ലാസിയോ.സീരി...

ഒരു മത്സരത്തില്‍ നിന്ന് എംബാപ്പേ നേടിയത് അഞ്ച് ഗോളുകള്‍ !!!!

ഫ്രഞ്ച് കപ്പ്‌ റൗണ്ട് ഓഫ് 32 ല്‍ പേസ് ഡി കാസലിനെ പാരീസ് സെന്റ് ജെർമെയ്ൻ എതിരില്ലാത്ത ഏഴു ഗോളിന് പരാജയപ്പെടുത്തി.12 മിനിറ്റിനുളില്‍ ഹാട്രിക്ക് നേടിയ എംബാപ്പേ മത്സരത്തില്‍...

ടോട്ടന്‍ഹാമിന്‍റെ രക്ഷകന്‍ ആയി അവതരിച്ച് ഹാരി കെയിന്‍

പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ടോട്ടന്‍ഹാം.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ കൊറിയന്‍ ഫോര്‍വേഡ് ആയ സണ്‍ നല്‍കിയ അവസരത്തില്‍ നിന്നൊരു...

സെര്‍ബിയന്‍ താരം ബാധ്യത ; വില്‍ക്കാന്‍ ഒരുങ്ങി യുവേ

യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നു.ഫിയോറന്റീനയ്‌ക്കൊപ്പം മികച്ച ഒരു സ്പെല്‍ പൂര്‍ത്തിയാക്കിയ സെര്‍ബിയന്‍ താരം കഴിഞ്ഞ ജനുവരിയിൽ ആണ് യുവന്‍റ്റസില്‍ ചേര്‍ന്നത്. പരിക്കിനെത്തുടർന്ന്...

സീസണിന്റെ അവസാനത്തോടെ ടോട്ടന്‍ഹാമുമായി വേര്‍പിരിയാന്‍ ഒരുങ്ങി കോണ്ടേ

ഇറ്റാലിയൻ പത്രപ്രവർത്തകനും ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുമായ ജിയാൻലൂക്ക ഡി മാർസിയോ പുറത്തു വിട്ട വാര്‍ത്ത പ്രകാരം  , സീസൺ അവസാനത്തോടെ  അന്റോണിയോ കോണ്ടെ ടോട്ടൻഹാം ഹോട്സ്പറിന്റെ മാനേജര്‍ സ്ഥാനത് നിന്ന്...

സിയെച്ചിനു കരിയര്‍ ബ്രേക്ക് നല്‍കാന്‍ റോമ

ഹക്കിം സിയെച്ചിന്റെ സ്ഥിരം ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ   റോമ ചെൽസിയുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്.നിക്കോളോ സാനിയോളോക്ക് പകരം ആര് വരും എന്ന ചര്‍ച്ച റോമ മാനേജ്മെന്റിനെ ആദ്യം...

ചെല്‍സിയെ കൈവിട്ട് ആഴ്സണലുമായി കൈകോര്‍ക്കാന്‍ ഡെക്ലാൻ റൈസ്

റയല്‍ മിഡ്ഫീല്‍ഡര്‍ ആയ എഡ്വേർഡോ കാമവിംഗയെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്‌ഷ്യം എവിടെയും എത്താന്‍ സാധ്യത ഇല്ല എന്ന് മനസിലാക്കിയ ആഴ്സണല്‍ ബോര്‍ഡ് ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡറും വെസ്റ്റ്...