ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച പുറത്തിരിക്കും
തുടയിലെ പേശികള്‍ക്ക് പരിക്ക് ഏറ്റ ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്.റഫറിക്കെതിരെ ആംഗ്യം കാട്ടിയതിന് മൂന്നു മത്സര വിലക്ക് ലഭിച്ച ലെവന്‍ഡോസ്ക്കിയുടെ അഭാവം കഴിഞ്ഞ മൂന്നു മത്സരത്തില്‍...













































