ബാഴ്‌സലോണ ഫോർവേഡ് അൻസു ഫാറ്റിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു
വെള്ളിയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ബാഴ്‌സലോണ ഫോർവേഡ് അൻസു ഫാട്ടിയുടെ സേവനം നാളത്തെ മത്സരത്തില്‍ ബാഴ്സക്ക് ലഭിച്ചേക്കില്ല.നാളത്തെ മത്സരത്തില്‍ ബാഴ്സ ലാലിഗയില്‍ നേരിടാന്‍ പോകുന്നത് അല്‍മീരിയയേ ആണ്.യൂറോപ്പ ലീഗ് രണ്ടാം...













































