ഇൽകെ ഗുണ്ടോഗന്റെ പകരക്കാരനായി അഡ്രിയൻ റാബിയോട്ട് ; മധ്യനിര ശക്തിപ്പെടുത്താന്‍ സിറ്റി
ഇൽകെ ഗുണ്ടോഗന് പകരം യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ടീമിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി സിറ്റി താല്‍പര്യപ്പെടുന്നു.2016 ല്‍ പെപ്പ് വന്നതിനു ശേഷം അദ്ധേഹത്തിന്റെ ആദ്യത്തെ മേജര്‍ സൈനിങ്ങു...













































