സിറ്റി ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ട് പെപ്പ്
സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നക്ക് നേരിയ പരിക്ക് ഉള്ളതായി വെളിപ്പെടുത്തി ടീം പരിശീലകന്‍ പെപ് ഗാർഡിയോള.ഫുൾഹാമിനെതിരെയുള്ള മത്സരത്തിനു താരം കളിച്ചിരുന്നില്ല.മത്സരത്തിന് മുമ്പ് ഡി ബ്രൂയിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ...













































