അന്‍സു ഫാട്ടിയെ ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീല്‍ ബാഴ്സക്ക് നല്‍കി വൂള്‍വ്സ്
ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൂബൻ നെവെസിനെയും അന്‍സു ഫാട്ടിയേയും ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീല്‍ ബാഴ്സക്ക് സൂപ്പർ ഏജന്റ് ജോർജ് മെൻഡസ് നല്‍കിയതായി റിപ്പോര്‍ട്ട്.സ്പാനിഷ് പത്ര പ്രവര്‍ത്തകന്‍...











































