അല്‍ബേനിയ , പോളണ്ട് ടീമുകള്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം
യൂറോ 2024 യോഗ്യത ടൂര്‍ണമെന്‍റില്‍ ഇന്ന് അതി നിര്‍ണായകമായ പോരാട്ടം.പോളണ്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് അൽബേനിയ സ്വാഗതം ചെയ്യുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം.നിലവില്‍ ഗ്രൂപ്പ്...













































