കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യത റൌണ്ട് ; ചിലി vs ഉറുഗ്വെ പോരാട്ടം
കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ നാലര മണിക്ക് ഉറുഗ്വേയെ ചിലിയെ നേരിടാന്‍ ഒരുങ്ങുന്നുഉറുഗ്വെ സ്റ്റേഡിയം ആയ സെന്‍റനാരിയോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.2026...













































