അയർലൻഡ് കടമ്പ മറികടന്ന് നെതര്‍ലണ്ട്സ്
ഞായറാഴ്ച നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 2-1 ന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന്...
ഞായറാഴ്ച നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 2-1 ന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന്...
ഒടുവില്‍ പോളണ്ട് ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.അല്‍ബേനിയ തങ്ങളുടെ പകരം വീട്ടി.ഇന്നലെ നടന്ന യൂറോ യോഗ്യത കാമ്പെയിനില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് അല്‍ബേനിയ തോല്‍പ്പിച്ചു.ഇരു കൂട്ടരും തമ്മില്‍ ഈ...
ജോർജിയയ്‌ക്കെതിരായ മത്സരത്തിൽ ഡാനി ഓൾമോ, മാർക്കോ അസെൻസിയോ എന്നിവർക്ക് പരിക്കേറ്റതിനെത്തുടർന്ന്, ബാഴ്‌സലോണ ഫോര്‍വേഡ് ഫെറാൻ ടോറസിനെ സ്പെയിന്‍ ടീമിലേക്ക് തിരിച്ചുവിളിച്ച് ഹെഡ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ.മാർക്കോ...
സ്പാനിഷ് ഫോര്‍വേഡ് ആയ ആർബി ലെയ്പ്സിഗിന്റെ ഡാനി ഓൾമോ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് ദേശീയ ടീം കാമ്പ് വിട്ടിരിക്കുന്നു.മുട്ടുവേദന മൂലം ആണ് താരം കാമ്പ് വിട്ടത്...
നേരത്തെ പുറത്താക്കപ്പെട്ട ഹാൻസി ഫ്ലിക്കിൽ നിന്ന് ജർമ്മനി പരിശീലകനായി ചുമതലയേൽക്കാൻ ഏറ്റവും സാധ്യത നിലവില്‍ ജൂലിയൻ നാഗെൽസ്മാൻ ആണെന്ന് പ്രമുഖ ജര്‍മന്‍ മാധ്യമം ആയ ബില്‍ഡ് അവകാശപ്പെടുന്നു.മാർച്ചിൽ ബയേൺ...
നാഷണല്‍ ടീമിന്‍റെ മോശം ഫോമിനെത്തുടര്‍ന്നു ഹെഡ് കോച്ച് റോളില്‍ നിന്നു ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയത് ആയി ജര്‍മന്‍ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഫ്രാൻസിനെതിരെ ചൊവ്വാഴ്ച ഡോർട്ട്മുണ്ടിൽ നടക്കുന്ന സൗഹൃദ...
ബാഴ്സലോണ നൗ ക്യാമ്പിൽ നിന്ന് പുല്ല് വിൽക്കുന്ന ഒരു ഷോപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍.ക്യാമ്പ് നൗവില്‍ ഇപ്പോള്‍ നവീകരണം നടത്തി വരുകയാണ്.അതിനാല്‍ ഇപ്പോള്‍ അവരുടെ...
കഴിഞ്ഞ മാസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ റെഡ് കാര്‍ഡ് ലഭിച്ചപ്പോള്‍ റഫറിക്കെതിരെ മോശമായ രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്നു ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിന്‍റെ ബാന്‍ ഒരു മല്‍സരത്തിലേക്ക് നീട്ടി.അദ്ദേഹം...
ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ആഴ്ച അവസാനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ മാർക്കോ വെറാറ്റിയെ സൈനിംഗ് പൂർത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഖത്തർ ടീം അൽ...
ഫ്രാൻസിനോടുള്ള തോൽവിയുടെ പശ്ചാത്തലത്തിൽ, ഞായറാഴ്ചത്തെ യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലണ്ട് ഇന്ന് തങ്ങളുടെ നാടായ ഡുബ്ലിനില്‍ വെച്ച് നെതർലാൻഡ്‌സിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടേ...