ഫിഫ ബെസ്റ്റ് നോമിനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു ; മെസ്സി – ഹാളണ്ട് പോര് മുറുകും
ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവർ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള നോമിനികൾക്കുള്ള 12 കളിക്കാരുടെ ഷോർട്ട്‌ലിസ്റ്റില്‍ ഇടം നേടി.മുൻ ക്ലബ് വെസ്റ്റ് ഹാം...













































