ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂർ എഫ്സിക്കൊപ്പം ചേര്‍ന്നു
ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂർ എഫ്‌സി കാമ്പില്‍ എത്തിയതായി റിപ്പോര്‍ട്ട്.ഇന്നലെ ആണ് താരം ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിക്കാന്‍ തുടങ്ങിയത്.പ്രീ-സീസണിന്റെ ആദ്യ മാസത്തിൽ താരത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.അദ്ദേഹം തന്‍റെ...













































