ലമിൻ യമാലിനെ മെസ്സി,മറഡോണ എന്നിവരുമായി താരതമ്യം ചെയ്തു ; സ്‌പെയിൻ ബോസിനെ വിളിച്ച് അതൃപ്തി അറിയിച്ച് ബാഴ്സലോണ
യുവതാരം ലാമിൻ യമലിനെ ലയണൽ മെസ്സിയുമായും ഡീഗോ മറഡോണയുമായും താരതമ്യപ്പെടുത്തിയതിന് ബാഴ്‌സലോണ മേധാവികൾ സ്‌പെയിൻ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണില്‍...













































