പ്രീമിയര്‍ ലീഗ് ; സിറ്റിയെ മറികടന്നു ഒന്നാം സ്ഥാനം നേടാന്‍ ടോട്ടന്‍ഹാം
പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം റിലഗേഷന്‍ ഭീഷണി നേരിടുന്ന ലൂട്ടോണ്‍ സിറ്റിയെ നേരിടും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ലൂട്ടോണ്‍ ഹോമായ കെനില്‍വര്‍ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.അവസാന...













































