റഫീഞ്ഞയുടെ മേലുള്ള സാവിയുടെ വിശ്വാസം നഷ്ട്ടപ്പെടുന്നു ?
ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും തരകേടില്ലാത്ത അവസ്ഥയില്‍ ആണ് എങ്കിലും മുന്നേറ്റ നിരയിലെ താരങ്ങളുടെ പ്രകടനത്തില്‍ ബാഴ്സലോണ തീരെ തൃപ്തര്‍ അല്ല. ഫെലിക്സ്,ടോറസ്,ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവരെ പോലെ പ്രതിഭയാര്‍ന്ന താരങ്ങള്‍ ടീമില്‍...













































