പിതാവിനെ കൊളംബിയയില്‍ പോയി സന്ദര്‍ശിച്ച് ലൂയിസ് ഡിയാസ്
ലിവർപൂളിന്റെയും കൊളംബിയയുടെയും വിങ്ങർ ആയ ലൂയിസ് ഡിയാസ് തന്റെ പിതാവിനേ പോയി കണ്ടതായി വെളിപ്പെടുത്തിയിരിക്കുന്നു കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ.58 കാരനായ ലൂയിസ് മാനുവൽ ഡിയാസിനെ കൊളംബിയന്‍ ലെനിനിസ്റ്റ് സംഘടനയായ...













































