വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ബ്രസീല്‍
കൊളംബിയയും ബ്രസീലും നാളെ രാവിലെ അഞ്ചര മണിക്ക് മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ (കൊളംബിയ ) വെച്ച് ഏറ്റുമുട്ടും.ഇരു ടീമുകളുടെയും ഇതുവരെയുള്ള പ്രകടനങ്ങള്‍ ഒന്നും ഓണ്‍ മാര്‍ക്കില്‍ ആയിരുന്നില്ല.കഴിഞ്ഞ മല്‍സരത്തില്‍ ഉറുഗ്വാക്കെതിരെ...













































