European Football

യൂറോ ക്വാളിഫയറില്‍ ഇന്ന് ജിബ്രാള്‍ട്ടര്‍ – ഹോളണ്ട് പോരാട്ടം

ഫ്രാന്‍സിനെതിരെ റിക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയ ജിബ്രാള്‍ട്ടര്‍ ടീം ഇന്ന് ഡച്ച് പടക്കെതിരെ തങ്ങളുടെ അവസാന യൂറോ യോഗ്യത മല്‍സരത്തിന് തയ്യാര്‍ എടുക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ എതിരില്ലാത്ത പതിനാല് ഗോളിന് ആണ്...

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വിജയം നേടാന്‍ ക്രോയേഷ്യ

തങ്ങളുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍മേനിയന്‍ ടീമിനെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്രോയേഷ്യ.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ യൂറോ യോഗ്യത ക്രൊയേഷ്യന്‍ ടീമിന് ലഭിക്കും.മൂന്നാം സ്ഥാനത്തുള്ള...

” ചെല്‍സിയിലേക്ക് ഉടനെ തിരിച്ചെത്തും ” – റീസ് ജയിംസ്

ഈ സീസണിൽ റീസ് ജെയിംസിന് ഇതുവരെ ഒരു മുഴുനീള മല്‍സരം കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അടുത്ത് താരം നല്കിയ  ഒരു അഭിമുഖത്തില്‍ തനിക്ക് ഇപ്പോള്‍ നല്ല ഉന്മേഷം...

മാർസെലോ ഗയാർഡോയേ അൽ-ഇത്തിഹാദ് പുതിയ ബോസായി നിയമിച്ചു

ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയതിന് പിന്നാലെ 2025 വരെ സൗദി ചാമ്പ്യൻ അൽ-ഇത്തിഹാദ് അർജന്റീനിയൻ മാർസെലോ ഗയാർഡോയെ പരിശീലകനായി നിയമിച്ചതായി ക്ലബ്  അറിയിച്ചു.എട്ട് വർഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ...

റോബർട്ടോ ഫിർമിനോയുടെ പിതാവ് അന്തരിച്ചു

ശനിയാഴ്ച രാത്രി കുടുംബസമേതം ദുബായിലേക്കുള്ള യാത്രയ്ക്കിടെ റോബർട്ടോ ഫിർമിനോയുടെ പിതാവ് അന്തരിച്ചു.62 കാരനായ ജോസ് റോബർട്ടോ കോർഡിറോ ഡി ഒലിവേരയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം  മാസിയോയിലേക്ക് കൊണ്ടുവരാൻ...

ഫ്രഞ്ച് ക്ലബ് റെന്നസ് പരിശീലക സ്ഥാനത്ത് നിന്ന് ബ്രൂണോ ജെനെസിയോയേ വിട്ടയച്ചു

വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ ബ്രൂണോ ജെനെസിയോയ്ക്ക് പകരം ജൂലിയൻ സ്റ്റീഫനെ മാനേജറായി സ്റ്റേഡ് റെനൈസ് നിയമിച്ചതായി ലീഗ് 1 ക്ലബ് ഞായറാഴ്ച അറിയിച്ചു.2015 മുതൽ 2019 വരെ ബ്രൂണോ...

പരിക്ക് കാരണം ജറോഡ് ബോവൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയതായി ഗാരെത് സൗത്ത്ഗേറ്റ് സ്ഥിരീകരിച്ചു

നോർത്ത് മാസിഡോണിയയ്‌ക്കെതിരായ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ജറോഡ് ബോവൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയതായി വെളിപ്പെടുത്തി ഇംഗ്ലണ്ട് ടീം മാനേജര്‍ ഗാരെത് സൗത്ത്ഗേറ്റ്.വെസ്റ്റ് ഹാം വിംഗർ...

അർജന്റീനയ്‌ക്കെതിരെ ഗബ്രിയേൽ ജീസസ് ബ്രസീലിനായി കളത്തിലിറങ്ങും

സ്‌ട്രൈക്കറുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആഴ്‌സണലിന്റെ ആശങ്കകൾക്കിടയിലും ഗബ്രിയേൽ ജീസസ് അടുത്തയാഴ്ച അർജന്റീനയ്‌ക്കെതിരെ ബ്രസീലിനായി കളിക്കും.ഒക്ടോബറിൽ സെവിയ്യയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്. ആഴ്‌സണലിന്റെ അവസാന...

കണങ്കാലിനേറ്റ പരിക്കേറ്റ സായിർ-എമെറിക്കിന് ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ ആഴ്ച്ചകള്‍ വേണ്ടി വരും

കണങ്കാലിന് പരിക്കേറ്റ കൗമാരക്കാരനായ മിഡ്ഫീൽഡർ വാറൻ സയർ-എമറിക്ക് ഫൂട്ബോള്‍ പിച്ചില്‍ തിരിച്ചെത്താന്‍ നിരവധി ആഴ്ചകൾ എടുക്കും എന്ന് ഫ്രാന്‍സ്  ദേശീയ ടീം കോച്ച് ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.17-കാരനായ സയർ-എമറി,...

ക്ലാസിക്കോയിൽ മാഡ്രിഡിനെ തൂത്തെറിഞ്ഞ് ബാഴ്സലോണ

ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ 38,707 കാണികൾക്ക് മുന്നിൽ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ  5-0 ന് തകർപ്പൻ ജയം നേടി ബാഴ്സലോണ വിമന്‍സ് ടീം.വിജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള റയല്‍...