European Football

യുണൈറ്റഡിന്‍റെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക് തടയിട്ട് ഗ്രീസ്മാന്‍

ഫ്രാൻസ് ഇന്റർനാഷണൽ ഫോർവേഡ് അന്റോയിൻ ഗ്രീസ്മാൻ അത്‌ലറ്റിക്കോ മാഡ്രിഡിൽ തുടരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ സൈന്‍ ചെയ്യാനുള്ള ശ്രമം നടത്താന്‍ സാധ്യത ഉണ്ട് എന്ന് ഫാബ്രിസിയോ...

അനുബന്ധ ടീമുകളുമായി പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ഇപ്പോഴും ലോണില്‍ താരങ്ങളെ സൈന്‍ ചെയ്യാന്‍ ആകും

പ്രീമിയർ ലീഗ് ടീമുകൾക്ക് അനുബന്ധ ക്ലബ്ബുകളിൽ നിന്ന് കളിക്കാരെ വായ്പയില്‍ എടുക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ ചൊവ്വാഴ്ചത്തെ ഷെയർഹോൾഡർമാരുടെ മീറ്റിംഗിൽ വേണ്ടത്ര പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.കൃത്യമായ സംഖ്യകൾ...

” സേ നോ ടു റേസിസം ” – വിനീഷ്യസ് ജൂണിയര്‍

നവംബർ 20-ന് ബ്രസീലിന്റെ ബ്ലാക്ക് അവയർനസ് ദിനത്തോട് അനുബന്ധിച്ച് വംശീയതയ്‌ക്കെതിരെ പോരാടുന്നതിന് വേണ്ടി റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ ഒരു കാമ്പെയ്‌ൻ ആരംഭിച്ചു.വിനീഷ്യസ് ലാലിഗയില്‍ തന്നെ അനേകം...

ജര്‍മന്‍ ടീമിന് വീണ്ടും പരാജയം

ചൊവ്വാഴ്ച നടന്ന സൗഹൃദമത്സരത്തിൽ ജര്‍മന്‍ ടീമിന് മറ്റൊരു തോല്‍വി.ഇന്നലെ നടന്ന മല്‍സരത്തില്‍ അയല്‍ക്കാര്‍ ആയ ഓസ്ട്രിയ ടീമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ഡ്യൂഷ്ലാന്‍ഡ് പരാജയപ്പെട്ടത്.യൂറോ 2024 ആതിഥേയത്വം...

തുര്‍ക്കിയെ സമനിലയില്‍ തളച്ച് വെയില്‍സ്

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാര്‍ ആയ  തുർക്കിയെ 1-1ന് സമനിലയിൽ തളച്ചു എങ്കിലും വെയില്‍സിന്‍റെ യൂറോ യോഗ്യതക്ക് ഡച്ച് ടീം വെല്ലുവിളി ഉയര്‍ത്തി.അടുത്ത വര്‍ഷം നടക്കുന്ന...

ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഗ്രീസ്

ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ അവസാന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2 ന് സമനിലയിൽ തളച്ച് ഗ്രീസ് ഗ്രൂപ്പില്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.കഴിഞ്ഞ ഏഴു...

വീണ്ടും വന്‍ തോല്‍വി ഏറ്റുവാങ്ങി ജിബ്രാള്‍ട്ടര്‍

യൂറോ 2024 യോഗ്യത കമ്പെയിന്‍ ജിബ്രാള്‍ട്ടര്‍ ടീമിന് മറക്കാന്‍ കഴിയാത്ത ഒന്നായിരിക്കും. ആകെ എട്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത കുഞ്ഞന്‍ ടീമിന് തിരിച്ച്...

അര്‍മേനിയയെ പരാജയപ്പെടുത്തി യൂറോ യോഗ്യതക്ക് ഉറപ്പ് വരുത്തി ക്രൊയേഷ്യ

ചൊവ്വാഴ്ച സാഗ്രെബിൽ അർമേനിയയ്‌ക്കെതിരെ 1-0 ന് ജയിച്ചതിനെത്തുടർന്ന് ക്രൊയേഷ്യക്ക് ജർമ്മനിയിൽ നടക്കുന്ന യൂറോ 2024 ല്‍ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തി.ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാര്‍ ആയി തുര്‍ക്കിയും...

ഗാവിക്ക് പകരം ലോ സെല്‍സോയേ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മിഡ്ഫീല്‍ഡര്‍ ആയ ജിയോവാനി ലോ സെൽസോ ബാഴ്‌സലോണയുടെ ട്രാൻസ്ഫർ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.ഗാവിക്ക് പരിക്ക് ഏറ്റത് മൂലം ആണ് ഇപ്പോള്‍ തന്നെ ഒരു...

ഫ്രാന്‍സിന് മൂക്കുകയര്‍ ഇടാന്‍ ഗ്രീസ്

ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം റെക്കോർഡ് ചെയ്തതിന്റെ പിൻബലത്തിൽ, ഫ്രാൻസ് ചൊവ്വാഴ്ച രാത്രി ഗ്രീസിനെ നേരിടാന്‍ ഏതന്‍സിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.യൂറോ 2024 യോഗ്യതാ കാമ്പെയ്‌നില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍...