സമ്മര്‍ദം തിളച്ച് മറിയുമ്പോഴും പ്രതീക്ഷ കൈവിടാതെ സാവിയും ബാഴ്സയും
നൂറു കൂട്ടം പ്രശ്നങ്ങളുമായി സാവിയും സംഘവും തങ്ങളുടെ ലാലിഗ കമ്പെയിന്‍ ഇന്ന് പുനരാരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് റയല്‍ ബെറ്റിസിനെതിരെ ആണ് ബാഴ്സ അങ്കം കുറിക്കാന്‍...













































