കിരിയന്‍ ട്രിപ്പിയറിന് പിന്നില്‍ ഇല്ല ; ഇനി ബയേണ്‍ മ്യൂണിക്കിന്‍റെ ലക്ഷ്യം നോര്‍ഡി മുക്കിയേല
ബയേൺ മ്യൂണിക്ക് ന്യൂകാസിൽ റൈറ്റ് ബാക്ക് കീറൻ ട്രിപ്പിയറിലുള്ള താൽപര്യം തൽക്കാലം അവസാനിപ്പിച്ചു.ഇപ്പോള്‍ അവരുടെ ലക്ഷ്യം പിഎസ്ജിയുടെ നോർഡി മുകീലെ ആണ്.ഇത് വെളിപ്പെടുത്തിയത് ടീമിന്റെ സ്‌പോർടിംഗ് ഡയറക്ടർ ക്രിസ്റ്റോഫ്...













































