മറ്റൊരു തിരിച്ചടി കൂടി – ദുരന്തയാത്രയില്‍ ബാഴ്സലോണക്ക് ബ്രേക്ക് ഇല്ല !!!!!!
പിച്ചിനുളില്‍ തിരിച്ചടികള്‍ മാത്രം നേരിടുന്ന ബാഴ്സലോണക്ക് ഇതാ വീണ്ടും ഒരു അടി ലഭിച്ചിരിക്കുന്നു.ഇത്രയും കാലം ബാഴ്സയിലേക്ക് വരുമെന്ന് പറഞ്ഞ ലൂക്കാസ് ബെർഗ്‌വാളിനെ ഒടുവില്‍ ടോട്ടന്‍ഹാം തട്ടി കൊണ്ട് പോയിരിക്കുന്നു.അതും...













































