മെസ്സിയുമായി ഉടക്കി ഹോങ് കോങ് സര്‍ക്കാര്‍
ആദ്യ നാല് പ്രീസീസൺ ഗെയിമുകളിൽ ഒന്നിലും വിജയിക്കാനായില്ല എങ്കിലും ഞായറാഴ്ച ഹോങ്കോംഗ് ഇലവനെ 4-1 ന് തോൽപ്പിച്ച് ഒടുവിൽ ഒരു വിജയം രേഖപ്പെടുത്തിയത് ഇൻ്റർ മിയാമിക്ക് വലിയ ആശ്വാസം...
ആദ്യ നാല് പ്രീസീസൺ ഗെയിമുകളിൽ ഒന്നിലും വിജയിക്കാനായില്ല എങ്കിലും ഞായറാഴ്ച ഹോങ്കോംഗ് ഇലവനെ 4-1 ന് തോൽപ്പിച്ച് ഒടുവിൽ ഒരു വിജയം രേഖപ്പെടുത്തിയത് ഇൻ്റർ മിയാമിക്ക് വലിയ ആശ്വാസം...
2026 ലോകകപ്പ് ഫൈനൽ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19 ന് നടക്കുമെന്ന് ലോക ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഫിഫ ഞായറാഴ്ച പ്രഖ്യാപിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ...
രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് കൊണ്ട് ഒരു മികച്ച രാവ് തന്നെ ഐഎസ്എല്‍ ആരാധകര്‍ക്ക് ജംഷാദ്പൂർ എഫ്‌സി നല്കിയിരിക്കുന്നു.ഇന്ന് നടന്ന...
പാരീസ് സെൻ്റ് ജെർമെയ്‌നുമായുള്ള കരാർ ഈ വേനൽക്കാലത്ത് അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിൽ ചേരാൻ കൈലിയൻ എംബാപ്പെ തീരുമാനിച്ചതായി വാര്‍ത്ത.കഴിഞ്ഞ ഏഴു വര്‍ഷം കേട്ടപോലത്തെ അല്ല . ഇത് ലാ...
നിലവിലെ സീരി എയിലെ ചാമ്പ്യന്മാർ ആയ നാപൊളി ഒരു മികച്ച തിരിച്ചുവരവിലൂടെ മാച്ച് വീക്ക് എന്‍ഡില്‍ ആരാധാരെ സന്തോഷത്തില്‍ ആഴ്ത്തി.വെറോണ ടീമിനെ 2-1 നു ആണ് അവര്‍ പരാജയപ്പെടുത്തിയത്.72...
പ്രീമിയര്‍ ലീഗ് റേസിന് അല്പം എരിവും പുളിയും നല്കി കൊണ്ട് ഇന്നതെ മല്‍സരത്തില്‍ ആഴ്സണല്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ജയത്തോടെ ലിവര്‍പൂളുമായുള്ള പോയിന്‍റ് വിത്യാസം വെറും രണ്ടായി...
തുടര്‍ച്ചയായ രണ്ടാം വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പതിയെ പതിയെ തങ്ങളുടെ നില മെച്ചപ്പെടുത്തി കൊണ്ട് വരുന്നു.കരുത്തര്‍ ആയ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു...
ചെല്‍സിക്ക് മേല്‍ സമ്മര്‍ദം കുമിഞ്ഞു കൂടുന്നു.ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മിഡ് ടേബിള്‍ ടീം ആയ വൂള്‍വ്സ് അവരെ പരാജയപ്പെടുത്തി.അതും രണ്ടിനെതിരെ നാല് ഗോളിന്.ഹാട്രിക്ക് നേടി മാത്യൂസ്...
മല്‍സരത്തിന്റെ ഗ്ലാമര്‍ തിട്ടപ്പെടുത്തി നോക്കുകയാണ് എങ്കില്‍ ലാലിഗയിലെ രണ്ടാമത്തെ മല്‍സരം ഇന്ന് അരങ്ങേറും.റയല്‍ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഇന്ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ വെച്ച് നടക്കും.ഒന്നര മണിക്ക് ആണ് കിക്കോഫ്.ഈ...
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശപോരാട്ടം.ചെല്‍സി- വൂള്‍വ്സ് ടീമുകള്‍ തമ്മിലുള്ള അന്തരം കണക്കില്‍ എടുത്ത് നോക്കുകയാണ് എങ്കില്‍ അത് വളരെ വലുത് തന്നെ ആയിരിയ്ക്കും. എന്നാല്‍ ഈ സീസണിലെ മാത്രം...