നാപൊളിയില്‍ നിന്നും പിയോട്ടർ സീലിൻസ്‌കിയെ റാഞ്ചി ഇൻ്റർ മിലാൻ
ഫ്രീ ട്രാൻസ്ഫറിൽ നാപ്പോളി മിഡ്ഫീൽഡർ പിയോറ്റർ സീലിൻസ്‌കിയെ സൈൻ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് ഇന്‍റര്‍ മിലാന്‍.ഇറ്റാലിയൻ ചാമ്പ്യന്മാരുമായുള്ള കരാറിൻ്റെ അവസാന ആറ് മാസങ്ങളിൽ പ്രവേശിച്ച താരം പ്രീ-കോൺട്രാക്റ്റ് നിബന്ധനകൾ...













































