ബുണ്ടസ്ലിഗയിലെ ഈ സീസണിലെ ഏറ്റവും മികച്ച പോരാട്ടം
ബുണ്ടസ്ലിഗയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ഇന്ന് നടക്കാന്‍ പോകുന്നു.ലീഗില്‍ ഇതുവരെ ഒരു പരാജയം പോലും ഏറ്റുവാങ്ങാത്ത ബയേൺ ലെവർകൂസൻ ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയേൺ മ്യൂണിക്കുമായി കൊമ്പു കൊര്‍ക്കുന്നു.ഒന്നും...













































