ഐസിസി ടി20 ; ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ശ്രീലങ്കയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുന്നേര്‍
2024 ലെ ഐസിസി ടി20 ലോകകപ്പിലെ 15-ാം മത്സരം ഡി ഗ്രൂപ്പിൽ ഇന്ന് നടക്കും. ടെക്സാസിലെ ഗ്രാൻഡ് പ്രേരി സ്റ്റേഡിയത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ്...