ഇംഗ്ലീഷ് മധ്യനിരയിലെ ഈ കൂട്ടുകെട്ട് അത്ഭുതപ്പെടുത്തുന്നു
ഇംഗ്ലണ്ട് തുടർച്ചയായ കളികളിൽ മദ്ധ്യനിരയിൽ ഇത്ര ഡൊമിനെറ്റ് ചെയ്‌തുകളിക്കുന്ന കാഴ്ച്ച അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.പിക്‌ഫോഡിനൊപ്പം മാഞ്ചസ്റ്റർ നഗരത്തിലെ പ്രതിരോധനിരക്കാർ പ്രശംസ ഏറ്റുവാങ്ങുമ്പോൾ അവർക്ക് കവചമെന്നോണം അണിനിരക്കുന്ന റീസ് - കാൽവിൻ...