Editorial Foot Ball Top News

ശാപ മോക്ഷം ലഭിച്ച ഡോണി വാൻ ഡി ബീക്

February 13, 2022

ശാപ മോക്ഷം ലഭിച്ച ഡോണി വാൻ ഡി ബീക്

100% aerial duels won (3/3)
85.2% pass accuracy
34 total touches
23 passes completed
3 ground duels won
3 tackles made

ആദ്യ പകുതിയിൽ മാത്രം ഡോണി നടത്തിയ മിന്നൽ പ്രകടനത്തിന്റെ വിവരക്കണക്കുകളാണ് മേലെ ചേർത്തിരിക്കുന്നത്. യുണൈറ്റഡിൽ നിന്ന് ചേക്കേറിയതിന് ശേഷം ആദ്യമായി എവെർട്ടണിന്റെ നീലക്കുപ്പായം അണിഞ്ഞ അദ്ദേഹം കളിയിലെ താരമായാണ് കളം വിട്ടത്. പണ്ട് അയാക്സിൽ കളിച്ചതിന്റെ മിന്നലാട്ടങ്ങൾ ഇന്നലെ അവിടെ ഇവിടെ ആയി കണ്ടത് പോലെ.

ഒറ്റ കളി കൊണ്ട് വിലയിരുത്താനാകില്ലെങ്കിലും, ലാംപാട് സ്വാതത്ര്യം നൽകിയാൽ ഡോണി പഴയ പ്രതാപത്തിലേക്ക് മടങ്ങി വന്നേക്കാം. ഡെലെ അലി കൂടി പഴയ പ്രതാപത്തിലേക്ക് വന്നാൽ പ്രീമിയർ ലീഗിലെ മികച്ചൊരു മധ്യനിരക്ക് എവെർട്ടൻ സാക്ഷ്യം വഹിക്കും. കാരണം രണ്ടു പേർക്കും തെളിയിക്കാൻ ഒരുപാട് ഉള്ളത് പോലെ

#premierleague #everton #donny

Leave a comment