Editorial

IPL 2021 – ‘The deadly combo’

ഇവർ ഒരുമിച്ചു ഫോമിലേക്കുയരുന്ന ദിനങ്ങളിൽ ബൗളർ ആയി പിറന്നവർ സ്വയം ശപിച്ചു പോയാൽ അത്ഭുതപ്പെടാനില്ല ... ഒരു മത്സരവുമായി ഒറ്റയ്ക്കു കടന്നു കളയാൻ പ്രാപ്തിയുള്ളവർ ,എതിർ നായകന്റെ ഫീൽഡ്...

ABD – ‘Imposing the will’

ജസ്പ്രീത് ബുമ്രക്ക് രണ്ടോവർ ബാക്കിയുണ്ടായിരുന്നു എന്നിരിക്കെ മുംബെക്കും വിജയത്തിനും ഇടയിൽ നവംബറിനു ശേഷം കൊമ്പറ്റിറ്റിവ് ക്രിക്കറ്റ് കളിച്ചിട്ടേയില്ലാത്ത ഒരു ബാറ്റ്‌സ്മാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രാഞ്ചസി ക്രിക്കറ്റിന്റെ മാത്രം ഭാഗമായി...

IPL 2021 : കോഹ്ലി ഒരു നല്ല നായകനാകേണ്ടിയിരിക്കുന്നു

ഐ.പി.ൽ മാമാങ്കത്തിന് ഇന്ന് തിരി തെളിയും.അതോ ഇന്ത്യയുടെ രണ്ടു സൂപ്പർ ബാറ്റസ്മാൻമാർ നയിക്കുന്ന മുംബൈയും ബംഗളൂരും തമ്മിൽ. ഒരാൾ [രോഹിത് ശർമ] ഐ.പി.ൽ ൽ ഏറ്റവും കൂടുതൽ വിജയം...

യൂറോപ്പ ലീഗ് – മാഞ്ചസ്റ്റർ യുണൈറ്റഡിന് അനായാസ വിജയം

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്രാനഡയെ തോല്പിച്ചു. രണ്ടു എവേയ് ഗോളുകളുമായി അതീവ ആത്മവിശ്വാസത്തോടെ ചുവന്ന ചെകുത്താന്മാർക്ക്...

റെക്കോഡുകൾ ഒന്നൊന്നായി ഭേദിച്ചുകൊണ്ട് ലുക്കാക്കു

ലുക്കാക്കുവിന്റെ ഇറ്റാലിയൻ പടയോട്ടം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. സസുവോളക്കെതിരെ നേടിയ ഗോൾ റൊണാൾഡോ നാസാരിയോയുടെ റെക്കോർഡ് ഭേദിക്കാൻ കാരണമായി. ഇന്റർ മിലാനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന...

ആശാനും ശിഷ്യനും !!

റിക്കി പോണ്ടിങനോളം റിഷബ് പന്തിനെ മനസ്സിലാക്കിയവർ കുറവല്ലേ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നിലുണ്ടായിട്ടുണ്ട്. 2019 വേൾഡ് കപ്പിലുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ പന്തിന് ആദ്യം ഇടം കിട്ടാതെ...

ഇത് കെയ്‌ലർ നവാസ് നൽകിയ വിജയം !!

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.സ്.ജി ബയേണിനെ അവരുടെ തട്ടകത്തിൽ തോല്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഗോൾ ശരാശരി ഏറ്റവും അധികമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗോൾ മഴ എല്ലാവരും പ്രതീക്ഷിച്ചതാണ്....

ടോണി ക്രൂസ് – മധ്യനിരയിലെ ‘ബോസ്’

ഇരു ടീമുകളുടെയും ആക്രമണ നിര പ്രതാപകാലഘട്ടത്തിലെ നിഴൽ മാത്രം. നെടും തൂണായി മാറേണ്ട സെന്റർ ബാക്കുകളും പരിക്കിന്റെ പിടിയിൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ മത്സരത്തിന്റെ ഗതി നിർണയിക്കുക മധ്യനിരയായിരിക്കും എന്ന്...

ല ലീഗയുടെ നടപടിക്രമങ്ങൾ അപഹാസ്യം – വർണ്ണവെറിക്ക് ഇതോ നടപടി?

ഇന്നലെ നടന്ന വാലെൻസിയ കാഡിസ് മത്സരം ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കളിയുടെ 29 ആം മിനുട്ടിൽ വാലെൻസിയ ഡിഫൻഡർ മൗക്താർ ഡിയാഖാബി കാഡിസ് ഡിഫൻഡർ ആയ ജുവാൻ കാലയുടെ...

വിൻഡീസിന്റെ പുതിയ രക്ഷകനാണ് ‘ഭീമൻ’ കോൺവെൽ

6'5'' ഉയരം, 136 കിലോ തൂക്കം - സംശയിക്കേണ്ട, ഇത് ഒരു ക്രിക്കറ്റ് താരത്തിന്റെ ശരീര വലിപ്പമാണ്. റഹകീം കോൺവെൽ എന്ന വിൻഡീസ് താരത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിച്ചത്....