ലോകകപ്പ് ക്രിക്കറ്റ്: ബംഗ്ളദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയാറാം മത്സരത്തിൽ ബംഗ്ളദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്‌ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 381...













































