Cricket cricket worldcup Top News

നായകനും ഉപനായകനും കലിപ്പിലാണ്

June 17, 2019

നായകനും ഉപനായകനും കലിപ്പിലാണ്

നായകന് മൂന്ന് കളികളിൽ നിന്നും രണ്ട് അർദ്ധ സെഞ്ചുറി. ഉപനായകന് മൂന്ന് കളികളിൽ നിന്നും രണ്ട് സെഞ്ചുറി, ഒരു അർദ്ധ സെഞ്ചുറി. ലോക ഒന്നാം, രണ്ടാം സ്ഥാനവും യഥാക്രമം രണ്ടാളും കൈവശം വെച്ചിരിക്കുന്നു.

എവിടെ കിട്ടും ഇത്രയും അഗ്രെസ്സിവായ കപ്പിത്താന്മാരെ .നായകനും ഉപനായകനും കലിപ്പിലാണ്. കാത്തിരിക്കുന്നു വീണ്ടുമൊരു നായക -ഉപനായക കോംബോ മാജിക്കിനായി…

Leave a comment