Cricket

ലോകകപ്പ് 2019, അഭിമാനപ്പോരാട്ടത്തിൽ വിജയിച്ചു ടീം ഇന്ത്യ

2019 ലോകകപ്പിൽ മാഞ്ചസ്റ്ററിൽ നടന്ന അഭിമാനപ്പോരാട്ടത്തിൽ ബദ്ധവൈരികളായ പാകിസ്താനെതിരെ ടീം ഇന്ത്യക്ക് 89 റൺസിന്റെ (ഡക്വർത് ലൂയിസ് നിയമപ്രകാരം) ത്രസിപ്പിക്കുന്ന ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത...

ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ-പാക് മത്സരം

മാഞ്ചസ്റ്റര്‍: ലോകത്തുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളും ആവേശത്തോടെ കാണുന്ന കളിയാണ് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം. ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. വൈകുന്നേരം...

ലോകകപ്പ് 2019; ഫിഞ്ച് തകർത്തു, ഓസീസിനു ജയം !!

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ശ്രീലങ്കയെ 87 റൺസുകൾക്കു പരാജയപ്പെടുത്തി ടൂർണമെന്റിലെ തങ്ങളുടെ നാലാം ജയം നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ...

ഇന്ന് മഴ പെയ്യരുതേ എന്ന് പ്രാർത്ഥിച്ചു ദക്ഷിണാഫ്രിക്കൻ ആരാധകർ

കളിച്ച നാല് മത്സരങ്ങളിലും വിജയം കണ്ടെത്താനാകതെ വന്നതോടുകൂടി ഇനിയുമുള്ള മത്സരങ്ങൾ നിർണായകമാണ് ദക്ഷിണാഫ്രിക്കക്ക്.നിലവിൽ 9 ആം സ്ഥാനത്തുള്ള അവർക്ക് വരാനിരിക്കുന്ന മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകു....

ലോകകപ്പ് 2019, അനായാസ ജയവുമായി ഇംഗ്ലണ്ട്

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് വിൻഡീസിനെ എട്ടു വിക്കറ്റുകൾക്കു പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിനു എല്ലാവരും...

ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റിൻഡീസ് 212 ഓൾഔട്ട്

സതാംപ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ വിൻഡീസ് 212 റൺസിന് ഓൾഔട്ട് ആയി. ഇംഗ്ലണ്ട് പേസർമാരുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിൻഡീസ് തകർന്ന് അടിയുകയായിരുന്നു. 44.4...

ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യുന്നത് വിൻഡീസിന് നാല് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം...

ഇംഗ്ലണ്ട് താരം മാര്‍ക് വുഡ് ഇന്ന് കളിക്കില്ലെന്ന് ഓയിന്‍ മോര്‍ഗൻ

ലണ്ടൻ:  ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് വിൻഡീസ് മത്സരത്തിൽ ഇംഗ്ലണ്ട് പേസ് ബൗളർ മാര്‍ക് വുഡ് കളിക്കില്ല. പരിക്കിനെ തുടർന്നാണ് താരം കളിക്കാത്തത്. ഇംഗ്ലണ്ട് നായകൻ ഓയിന്‍...

രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി തുടരും

June 14, 2019 Cricket Top News 0 Comments

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി വീണ്ടും തുടരും. അദ്ദേഹത്തിന്റെ കരാർ ബിസിസിഐ ലോകകപ്പ് മത്സരങ്ങൾ തീരുന്നത് വരെയാണ് നീട്ടിയത്. രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും...

ധവാൻ ഉടൻ തിരിച്ചെത്തുമെന്ന് കൊഹ്‌ലി

ലണ്ടൻ : പരിക്കിനെ തുടർന്ന് ലോക്കപ്പിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ തിരിച്ചുവരുമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി പറഞ്ഞു. ധവാന്‍ ലോകകപ്പിന്റെ ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തില്‍...