Cricket

ഏഷ്യ ഇലവന്‍ ലോക ഇലവന്‍ ട്വന്റി 20: ടീമുകളെ പ്രഖ്യപിച്ചു, ആറ് ഇന്ത്യന്‍ താരങ്ങള്‍

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഏഷ്യ ഇലവനും ലോക ഇലവനും തമ്മിലുള്ള ട്വന്റ്ി 20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോലിയടക്കം ഇന്ത്യന്‍ ടീമില്‍ നിന്ന് ആറ്...

സച്ചിനേയും കോലിയെയും പുകഴ്ത്തി ട്രംപ്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദ്ദാര്‍പട്ടേല്‍ സ്‌റ്റേഡിയത്തില്‍ (മൊട്ടേര) നടന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും വിരാട് കൊഹ്ലിയുടേയും...

സിംബാബ്‌വേക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സ് ജയം

ധാക്ക: സിംബാബ്‌വേക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സിന്റെയും 106 റണ്‍സിന്റെയും ജയം. ആദ്യ ഇന്നിംഗ്‌സില്‍ 265 റണ്‍സായിരുന്നു സിംബാബ്‌വേയുടെ സ്‌കോര്‍. മുഷ്ഫിക്കുര്‍ റഹിമിന്റെ (പുറത്താകാതെ 203) ഡബിള്‍ സെഞ്ച്വറിയുടെ...

ഷഫാലി വർമ്മ – ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം

സ്കൂൾ അങ്കണത്തിൽ സഹപാഠികളോടൊപ്പം ഓടികളിക്കണ്ട പ്രായത്തിൽ ക്രിക്കറ്റ് എന്ന മായാ ലോകത്തിലേക്ക് ചുവടു വെച്ച പ്രതിഭാ ശാലിയായ പെൺകുട്ടി ആയിരുന്നു ഹരിയാന കാരിയായ ഷഫാലി വർമ്മ..വലുതാകുമ്പോൾ എഞ്ചിനീയർ, ഡോക്ടർ,...

ഒരു മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് വിരാട് കോലി

വെല്ലിങ്ടന്‍: ഒരു ടെസ്റ്റ് മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വെല്ലിങ്ടന്‍ ക്രിക്കറ്റ് ടെസ്റ്റിലെ 10 വിക്കറ്റ് തോല്‍വിക്കു പിന്നാലെയായിരുന്നു കോലിയുടെ ഇന്ത്യന്‍ നായകന്റെ...

ജഡേജ തനിക്ക് പ്രചോദനം: ആഗര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത് ആഷ്ടണ്‍ ആഗറായിരുന്നു. ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളാണ് ഓള്‍റൗണ്ടറായ ആഗര്‍ വീഴ്ത്തിയത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായുള്ള സംസാരം തനിക്കു...

ഇന്ത്യയുടെ ബോൾട്ട് ഊരി സൗത്തി : ന്യൂസിലാൻഡിനു 10 വിക്കറ്റ് വിജയം.

ന്യൂസിലൻഡിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇന്ത്യ നിരുപാധികം കീഴടങ്ങി. നാലാം ദിനം ഇന്ത്യയുടെ ചെറുത്തു നിൽപിന്‌ വെറും 26 ഓവർ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ പ്രതീക്ഷയായ...

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച : ഇന്ത്യ തോൽവിയിലേക്ക്

"എന്നിട്ടരിശം തീരാഞ്ഞിട്ടും" എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ പോലെയായിരുന്നു ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം. ആദ്യ ദിനം പന്ത് കൊണ്ട് ഇന്ത്യയെ എറിഞ്ഞിട്ടിട്ടും അരിശം തീരാത്തവരെ പോലെയായിരുന്നു ജാമീസൺ...

ഇന്ത്യൻ പെൺപടയ്ക്ക് ലോകകപ്പിൽ വിജയത്തുടക്കം

ന്യൂസിലാൻഡ് കാലാവസ്ഥയിൽ ഇന്ത്യൻ ആൺപുലികൾ വിറങ്ങലിച്ച അതെ ദിവസം തന്നെ സമാന കാലാവസ്ഥയുള്ള ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പെൺപുലികൾക്ക് അവിസ്മരണീയ വിജയം. നാല് തവണ ട്വന്റി ട്വന്റി ലോക ചാമ്പ്യന്മാരായിട്ടുള്ള...

ഓർമയിലെ മുഖങ്ങൾ – ആഡം പരോറെ

ഞാൻ ക്രിക്കറ്റ്‌ എന്ന ഈ സുന്ദര കളിയെ ഇഷ്ടപ്പെടാൻ തുടങ്ങിയ ആ നാളുകളിലെ ന്യൂസീലൻഡ് ക്രിക്കറ്റ്‌ ടീമിന്റെ വിക്കറ്റിന് പിന്നിലെ സ്ഥിരസാന്നിധ്യമായിരുന്നു ആഡം പരോരെ, ആ ചെറിയ ശരീരവും,...